Ongoing News ബാര്‍ ലൈസന്‍സ് കേസ്: രണ്ട് ജഡ്ജിമാര്‍ പിന്മാറി Published May 22, 2014 11:46 am | Last Updated May 22, 2014 11:46 am By വെബ് ഡെസ്ക് കൊച്ചി: ബാര്‍ ലൈസന്‍സ് കേസില്‍ ബാറുടമകളുടെ അപ്പീല്‍ പരിഗണിക്കുന്നതില്‍നിന്ന് ഡിവിഷന് ബെഞ്ചിലെ ജഡ്ജിമാര്‍ പിന്മാറി. ജസ്റ്റിസുമാരായ അലക്സാണ്ടര്‍ തോമസും ആന്റണി ഡൊമിനിക്കുമാണ് പിന്മാറിയത്. കാരണം വ്യക്തമാക്കിയിട്ടില്ല. Related Topics: bar licence You may like ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍ ലോക്സഭ തിരഞ്ഞെടുപ്പ്; ആറാം ഘട്ട വിജ്ഞാപനം പുറത്തിറക്കി സി പി എം സെക്രട്ടറിയറ്റ് ഇന്ന്; ഇ പിയുടെ വിശദീകരണം പാര്‍ട്ടി മുഖവിലക്കെടുത്തേക്കും ഛത്തീസ്ഗഡില്‍ ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച് അപകടം; എട്ട് മരണം ലഹരിക്ക് അടിമയായ യുവാവ് ഒരാളെ കുത്തി പരിക്കേല്‍പ്പിച്ചു പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും ---- facebook comment plugin here ----- LatestNationalലോക്സഭ തിരഞ്ഞെടുപ്പ്; ആറാം ഘട്ട വിജ്ഞാപനം പുറത്തിറക്കിNationalഛത്തീസ്ഗഡില്‍ ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച് അപകടം; എട്ട് മരണംsecurity staff diedബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍Nationalഡല്‍ഹി വഖഫ് ബോര്‍ഡ് കേസ്: എഎപി എംഎല്‍എ അമാനത്തുള്ള ഖാന് ഇന്ന് ഇഡിക്ക് മുമ്പാകെ ഹാജരായേക്കുംdrug addictലഹരിക്ക് അടിമയായ യുവാവ് ഒരാളെ കുത്തി പരിക്കേല്‍പ്പിച്ചുNationalപ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കുംKeralaസി പി എം സെക്രട്ടറിയറ്റ് ഇന്ന്; ഇ പിയുടെ വിശദീകരണം പാര്‍ട്ടി മുഖവിലക്കെടുത്തേക്കും