Ongoing News
ദക്ഷിണ കൊറിയന്‍ കപ്പല്‍ ദുരന്തത്തിന്റെ നേര്‍ക്കാഴ്ച
മലേഷ്യന്‍ വിമാന ദുരന്തത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പേ മറ്റൊരു വന്‍ ദുരന്തം കൂടി. 459 യാത്രക്കാരുമായി പുറപ്പെട്ട ദക്ഷിണ കൊറിയന്‍ യാത്രാകപ്പല്‍ മുങ്ങി മുന്നൂറോളം പേരെ കാണാതായി. (Read: ദക്ഷിണ കൊറിയയില്‍ കപ്പല്‍ മുങ്ങി; മുന്നൂറോളം പേരെ കാണാതായി) 164 പേരെ രക്ഷപ്പെടുത്തുകയും നാല് പേര്‍ മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ദക്ഷിണകൊറിയയിലെ ഇന്‍ഹിയോണില്‍ നിന്നും ജേജുവിലേക്കുള്ള സെവോള്‍ എന്ന യാത്രാകപ്പലാണ് മുങ്ങിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പ്രധാനയമായും കപ്പിലിലുണ്ടായിരുന്നത്. കപ്പല്‍ മുങ്ങുന്നതിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും ആശങ്കാകുലരായ ബന്ധുക്കളുടെയും ചിത്രങ്ങളാണ് മെഗാപിക്‌സലില്‍…
---- facebook comment plugin here -----