National ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ആനന്ദിന് വീണ്ടും തോല്‍വി Published Nov 21, 2013 7:02 pm | Last Updated Nov 21, 2013 7:02 pm By വെബ് ഡെസ്ക് ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ലോകചാമ്പ്യനായ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദിന് തോല്‍വി. പരമ്പരയില്‍ ആനന്ദിന്റെ മൂന്നാമത്തെ തോല്‍വിയാണിത്. ഇതോടെ കാള്സണ് ആറ് പോയിന്റായി. അരപ്പോയിന്റ് കൂടി നേടാനായാല്‍ എതിരാളിയായ കാള്സണ് ലോകചാമ്പ്യനാവും. Related Topics: world chess championship LatestSaudi Arabiaഹജ്ജ് 2026;സേവന മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് വാക്സിനേഷൻ ആരോഗ്യ മന്ത്രാലയം നിർബന്ധമാക്കിKeralaകോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചുKeralaപെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിKeralaവി ഡി സതീശന് ആശംസകള്‍, ഹൈക്കമാന്‍ഡ് തീരുമാനം സ്വാഗതം ചെയ്യുന്നു; മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തലNationalആശങ്കകള്‍ ആസ്ഥാനത്തായില്ല; പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച് കേന്ദ്രംKeralaമന്ത്രി സ്ഥാനങ്ങളും വകുപ്പുകളും; യു ഡി എഫ് നേതൃ യോഗം ഇന്ന്Keralaലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി വില്‍പ്പനക്കാരിയെ കബളിപ്പിച്ചയാള്‍ പിടിയില്‍