Connect with us

Malappuram

അടിപിടി കേസിലെ പ്രതി കരിപ്പൂരില്‍ പിടിയില്‍

Published

|

Last Updated

കൊണ്ടോട്ടി: അടിപിടി കേസില്‍ പ്രതിയായിരിക്കെ വിദേശത്ത് പോയ യുവാവ് കരിപ്പൂര്‍ എമിഗേഷന്‍ വിഭാഗത്തിന്റെ പിടിയിലായി.
കാസര്‍കോട് എളപ്പാച്ചി നസീറ മന്‍സിലില്‍ ശംസുദ്ദീനാണ് പിടിയിലായത്.ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നു. ശംസുദ്ദീനെ കരിപ്പൂര്‍ പോലീസിനു കൈമാറി.

---- facebook comment plugin here -----

Latest