Connect with us

Wayanad

യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് അഞ്ച് കിലോ തൂക്കമുള്ള മുഴ പുറത്തെടുത്തു

Published

|

Last Updated

മാനന്തവാടി: യുവതിയുടെ ഗര്‍ഭ‘പാത്രത്തില്‍ നിന്നും 5 കിലോ തൂക്കമുള്ള മുഴ പുറത്തെടുത്തു. തലപ്പുഴ സ്വദേശിയായ 33 കാരിയിയുടെ ഗര്‍ഭ‘പാത്രത്തില്‍— നിന്നാണ് മുഴ പുറത്തെടുത്തത്. ഗര്‍ഭിണിയായിരുന്ന യുവതിയുടെ സ്‌കാനിംഗിങ്ങില്‍ തന്നെ മുഴ കണ്ടിരുന്നു.
2.5 മണിക്കുറിലേറെ നീണ്ട സിസേറിയനിലൂടെ ഇവര്‍ പ്രസവിച്ച ആണ്‍കുട്ടിയേയും പുറത്തെടുത്തു. ജില്ലാ ആശുപത്രിയിലെ ഗൈനകോളജിസ്റ്റ് ഡോ. നസീറ ബാനു, മയക്കു രോഗ വിദഗ്തന്‍ വി പി ഉസ്മാന്‍, സ്റ്റാഫ് നേഴ്‌സ് ബിന്ദു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

Latest