Connect with us

International

സാഹിത്യ നൊബേല്‍ ആലീസ് മണ്‍റോയ്ക്ക്

Published

|

Last Updated

സ്‌റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആലീസ് മണ്‍റോയ്ക്ക്. 2009ലെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരവും ആലീസ് നേടിയിട്ടുണ്ട്.

കനേഡിയന്‍ സാഹിത്യത്തിലെ അറിയപ്പെട്ട എഴുത്തുകാരിയാണ് ആലീസ് മണ്‍റോ. 1968ല്‍ പുറത്തിറങ്ങിയ ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്‌സ് എന്ന ചെറുകഥാ സമാഹാരമാണ് മണ്‍റോയുടെ പ്രഥമ പുസ്തകം. ഇതിന് ശേഷം 13 കഥാ സമാഹാരങ്ങളും മണ്‍റോയുടേതായി പുറത്തുവന്നു.

 

---- facebook comment plugin here -----

Latest