Kerala കൊച്ചി മെട്രോ മൂന്നാം ഘട്ടം തുടങ്ങി Published Sep 26, 2013 7:01 pm | Last Updated Sep 26, 2013 7:01 pm By വെബ് ഡെസ്ക് കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാം റീച്ചിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കലൂര്‍ മുതല്‍ സൗത്ത് വരെയുള്ള പ്രദേശമാണ് മൂന്നാം റീച്ചിലുള്ളത്. ഇതിന്റെ ഭാഗമായി എം ജി റോഡില്‍ പൈലിംഗ് തുടങ്ങി. എം ജി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. Related Topics: Kochi metro You may like സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ മൂന്നിന് തുറക്കും മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ല: മന്ത്രി കെ കൃഷ്ണന്‍കുട്ടി എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍ താനൂര്‍ കസ്റ്റഡികൊലപാതകം ; പ്രതികളെ റിമാന്‍ഡ് ചെയ്തു കൊച്ചിയില്‍ നവജാതശിശുവിന്റെ മരണം; അമ്മയുടെ മൊഴി എടുക്കുന്നത് വൈകും ബൈഡന്റെ അന്യരാജ്യ വിദ്വേഷ പരാമശത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ---- facebook comment plugin here ----- LatestNationalഎച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍Keralaകൊച്ചിയില്‍ നവജാതശിശുവിന്റെ മരണം; അമ്മയുടെ മൊഴി എടുക്കുന്നത് വൈകുംInternationalബൈഡന്റെ അന്യരാജ്യ വിദ്വേഷ പരാമശത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍Editors Pickഅരളിപ്പൂവ് കഴിച്ചാണോ പെൺകുട്ടി മരിച്ചത്? അരളി അപകടകരമോ?Keralaതാനൂര്‍ കസ്റ്റഡികൊലപാതകം ; പ്രതികളെ റിമാന്‍ഡ് ചെയ്തുKeralaപാലായിൽ ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി മധ്യവയസ്കൻ മരിച്ചുNationalവൈകിയെത്തിയതിന് പ്രിന്‍സിപ്പല്‍ അധ്യാപികയെ മര്‍ദിച്ചു, വൈറലായി വീഡിയോ