Connect with us

Kerala

സരിതക്ക് ഒരു കേസില്‍ ജാമ്യം

Published

|

Last Updated

പെരുമ്പാവൂര്‍: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ സരിത എസ് നായര്‍ക്ക് ഒരു കേസില്‍ ജാമ്യം. പെരുമ്പാവൂര്‍ സ്വദേശി സജാദില്‍ നിന്ന് 40 ലക്ഷം രൂപ വാങ്ങിയ കേസിലാണ് പെരുമ്പാവൂര്‍ കോടതി സരിതയ്ക്ക് ജാമ്യം അനുവദിച്ചത്. എന്നാല്‍ മറ്റു കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സരിതയ്ക്ക് ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയില്ല.

 

Latest