Connect with us

Kerala

സി എം പിയുമായി ചര്‍ച്ച നടത്തി; പരിയാരം സര്‍ക്കാര്‍ ഏറ്റെടുക്കില്ല

Published

|

Last Updated

കോട്ടയം: പരിയാരം, കൊച്ചി മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ല. സി എം പിയുടെ പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് തീരുമാനം ഉണ്ടായത്. സഹകരണ മേഖലയിലുളള ഇരു മെഡിക്കല്‍ കോളജുകളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തില്‍ സി എം പി നേതാവ് എം വി രാഘവന്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബോര്‍ഡ് കോര്‍പറേഷന്‍ സംബന്ധിച്ച സി എം പിയുടെ പരാതികള്‍ പരിഗണിക്കുമെന്നും സി എം പിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി, യു ഡി എഫ് കണ്‍വീനര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest