National
ഡീസല്‍ വില ഒരു രൂപ വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: ഡീസല്‍ വില ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിച്ചു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും
സബ്സിഡി ഒഴിവാക്കുന്നതിനായി ഡീസലിന് എല്ലാമാസവും 50 പൈസയുടെ വര്‍ധനവ് വരുത്തുമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് എണ്ണക്കമ്പനികള്‍ ഡീസലിന്റെ വില വര്‍ധിപ്പിച്ചിരിക്കുന്നത്.
---- facebook comment plugin here -----