Ongoing News ബോംബ് ഭീഷണി; ഈഫല്‍ ഗോപുരം ഒഴിപ്പിച്ചു Published Mar 31, 2013 9:31 am | Last Updated Mar 31, 2013 9:31 am By വെബ് ഡെസ്ക് പാരീസ്: അജ്ഞാതന്റെ ബോംബ് ഭീഷണികാരണം ഈഫല്‍ടവര്‍ ഒഴിപ്പിച്ചെന്ന് പാരീസ് പൊലീസ് അറിയിച്ചു. 1400 പേരെയാണ് ഒഴിപ്പിച്ചത്. തുടര്‍ന്ന് പോലിസ് നായയെ ഉപയോഗിച്ച് പരിശോധന നടത്തി. 324 മീറ്റര്‍ ഉയരമുള്ള ഈഫല്‍ ഗോപുരം ലോകത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. You may like വിവാദങ്ങള്‍ക്കിടെ കൊവിഡ് വാക്സീന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ നീക്കം ചെയ്തു സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്ന് സര്‍ക്കാര്‍; മറ്റു വഴികള്‍ നിര്‍ദേശിക്കാന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്കി മേയര്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം;ഡ്രൈവറുടെ പരാതിയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന് മോദിക്ക് തുറന്ന കത്തുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെ ബ്രിജ് ഭൂഷണിന് സീറ്റില്ല; പകരം മകൻ കൈസർഗഞ്ചിൽ സ്ഥാനാർഥി എസ്എൻസി ലാവ്ലിൻ കേസ് സുപ്രീംകോടതി ഇന്നും പരിഗണിക്കില്ല ---- facebook comment plugin here ----- LatestKeralaപാലക്കാട് 50കാരന് സോഡാക്കുപ്പികൊണ്ട് കുത്തേറ്റുNationalബ്രിജ് ഭൂഷണിന് സീറ്റില്ല; പകരം മകൻ കൈസർഗഞ്ചിൽ സ്ഥാനാർഥിKeralaമേയര്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം;ഡ്രൈവറുടെ പരാതിയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്Nationalഗ്രേറ്റര്‍ നോയിഡയില്‍ പട്ടാപ്പകല്‍ പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയിNationalമോദിക്ക് തുറന്ന കത്തുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെNationalജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന 38കാരന്റെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ മൊബൈല്‍ഫോണ്‍ നീക്കിNationalവിജയവാഡയില്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം 40കാരന് തൂങ്ങിമരിച്ചു