Connect with us

National

റെയില്‍വേ യാത്രാ നിരക്ക് വീണ്ടും വര്‍ധിച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: റെയില്‍വേ യാത്രാ നിരക്ക് വീണ്ടും വര്‍ധിച്ചേക്കും. ഇന്ധന സര്‍ച്ചാര്‍ജ് വര്‍ധിച്ച സാഹചര്യത്തില്‍ റെയില്‍വേ യാത്രാ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ വിനയ് മിത്തല്‍ സൂചന നല്‍കി. പുതുക്കിയ റെയില്‍ യാത്രാ നിരക്ക് കഴിഞ്ഞ ജനുവരി 21നാണ് നിലവില്‍ വന്നത്. ഇതിന് പിറകെയാണ് വീണ്ടും യാത്രാ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നത്.

---- facebook comment plugin here -----

Latest