Connect with us

Kerala

കോട്ടയം പാമ്പാടി പതിമൂന്നാം മൈലില്‍ വാഹനാപകടം; രണ്ടുപേര്‍ മരിച്ചു

വടക്കുന്നേല്‍ സ്വദേശി ആഷ്‌ലി, മീനടം സ്വദേശി കൃപ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് പിന്നില്‍ ബസ് ഇടിച്ചാണ് അപകടം.

Published

|

Last Updated

കോട്ടയം | പാമ്പാടിയില്‍ വാഹനാപകടത്തില്‍ രണ്ട് യുവതികള്‍ മരിച്ചു. വടക്കുന്നേല്‍ സ്വദേശി ആഷ്‌ലി, മീനടം സ്വദേശി കൃപ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് പിന്നില്‍ ബസ് ഇടിച്ചാണ് അപകടം.

ഇന്ന് രാവിലെ ഒമ്പതോടെ പാമ്പാടി പതിമൂന്നാം മൈലിന് സമീപത്താണ് അപകടമുണ്ടായത്.

കുമളി ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറില്‍ സ്വകാര്യബസ് ഇടിക്കുകയായിരുന്നു.

Content Highlights: A tragic road accident occurred at Pampady Pathinonnam Mile in Kottayam, resulting in the death of two individuals. Local authorities and emergency services rushed to the scene. Investigations into the cause of the crash are currently underway.

Latest