Kannur
കണ്ണൂര്‍ സ്വദേശി അബൂദബിയില്‍ നിര്യാതനായി
മരിച്ചത് ചക്കരക്കല്‍ മാവിലാക്കണ്ടി അബ്ദുല്‍ നാസര്‍ (60).
അബൂദബി | കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി മാവിലാക്കണ്ടി അബ്ദുല്‍ നാസര്‍ (60) അബൂദബിയില്‍ നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.
ഭാര്യ: ലെരീന. മക്കള്‍: മുഹമ്മദ് അജ്മല്‍ (ദുബൈ), ലബീബ, ഹിബ ഫാത്തിമ. മരുമകന്‍: അന്‍സാഫ് (അബൂദബി).
നിയമനടപടികള്‍ പൂര്‍ത്തിയാക്കി, മയ്യിത്ത് നിസ്‌കാരത്തിനു ശേഷം അബൂദബി മഫ്രഖ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Content Highlights:
A Kannur native passed away in Abu Dhabi, United Arab Emirates. Further details regarding the deceased and repatriation arrangements are awaited. Pravasi organizations are assisting with the procedures.
---- facebook comment plugin here -----



