Saudi Arabia
ഇറാന്‍ ആക്രമണം; സഊദി പ്രതിരോധമന്ത്രി ഖത്തര്‍, കുവൈത്ത് പ്രതിരോധ മന്ത്രിമാരുമായി ചര്‍ച്ച നടത്തി
ഫോണ്‍ സംഭാഷണത്തിനിടെ, അയല്‍ രാജ്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ടുള്ള ഇറാന്‍ ആക്രമണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
റിയാദ് | ഇറാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സഊദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് അല്‍ താനിയുമായും കുവൈത്ത് പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുല്ല അല്‍-സബാഹുമായും ഫോണ്‍ സംഭാഷണങ്ങള്‍ നടത്തി
ഫോണ്‍ സംഭാഷണത്തിനിടെ, അയല്‍ രാജ്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ടുള്ള ഇറാന്‍ ആക്രമണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
---- facebook comment plugin here -----