Connect with us

Kerala

എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ നാൽക്കാലികളെ ഇടിമിന്നലേറ്റ് കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി

ബുധനാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയ്ക്കൊപ്പമുള്ള ഇടിമിന്നലിൽ പശുക്കൾ കൂട്ടത്തോടെ ചത്തുവെന്നാണ് കരുതുന്നത്. 

Published

|

Last Updated

എരുമേലി|എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ നാൽക്കാലികളെ ഇടിമിന്നലേറ്റ് കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. നാല് മൂരികളെയും എട്ട് പശുക്കളെയുമാണ് ചത്ത നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയ്ക്കൊപ്പമുള്ള ഇടിമിന്നലിൽ  ചെറുവള്ളി എസ്റ്റേറ്റിൽ പശുക്കൾ കൂട്ടത്തോടെ ചത്തുവെന്നാണ് കരുതുന്നത്.

Content Highlights: Twelve cattle were found dead at the Cheruvally estate in Erumely after a severe lightning strike. The dead livestock included eight cows and four bulls. Officials believe the incident occurred during the heavy rainfall and thunderstorms on Wednesday evening.

---- facebook comment plugin here -----

Latest