Covid19
ഇന്ത്യക്കുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ഇംഗ്ലണ്ട്
ലണ്ടന്‍ | ഇന്ത്യക്കുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ ഇംഗ്ലണ്ട് പിന്‍വലിച്ചു. കൊവിഡ് റെഡ് ലിസ്റ്റില്‍ നിന്ന് ഇന്ത്യയെ ആംബര്‍ വിഭാഗത്തിലേക്ക് മാറ്റി. ഇനി മുതല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇംഗ്ലണ്ടിലേക്ക് പ്രവേശിക്കാം.
കൊവിഡ് നിയന്ത്രണ വിധേയമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇളവ്. യു എ ഇ, ഖത്വര്‍ എന്നീ രാജ്യങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളും പിന്‍വലിച്ചിട്ടുണ്ട്.
---- facebook comment plugin here -----