Ongoing News
യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍
പത്തനംതിട്ട | പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍.
റാന്നി പെരുനാട് മുബാറക്ക് മന്‍സിലില്‍ അജ്മല്‍ നാസര്‍ (21)നെയാണ് പത്തനംതിട്ട വനിതാ എസ് എച്ച് ഒ. എ ആര് ലീലാമ്മ അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
---- facebook comment plugin here -----