Connect with us

Kerala

ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; സഹയാത്രികന്‍ പിടിയില്‍

Published

|

Last Updated

പാലക്കാട് | ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. ചെന്നൈ – മംഗലാപുരം ട്രെയിനില്‍ ഞായറാഴ്ച രാവിലെയായിരുന്നു അതിക്രമം. സംഭവത്തില്‍ സഹയാത്രികനായ കണ്ണൂര്‍ സ്വദേശി സുമിത്രനെ റെയില്‍വെ പോലീസ് പിടികൂടി.

ട്രെയിന്‍ പാലക്കാട് എത്തിയപ്പോഴായിരുന്നു ഇയാള്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത്.