Kerala കാസര്‍കോട് ഭാര്യയെ യുവാവ് തലക്കടിച്ച് കൊന്നു Published Jul 20, 2021 8:39 am | Last Updated Jul 20, 2021 8:39 am By വെബ് ഡെസ്ക് കാസര്‍കോട് | ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ച് കൊലപ്പെടുത്തി. ജില്ലയിലെ ബേഡകം കുറത്തിക്കുണ്ട് കോളനിയിലെ സുമിത (23) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അനില്‍കുമാറിനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. You may like സ്വാതന്ത്ര്യദിനാഘോഷം; കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു സോണിയ കൈ കാണിച്ചത് കസേര കൊണ്ടുവരാന്‍; വന്ദേമാതരം പാടുന്നത് ആരും തടഞ്ഞിട്ടില്ല; വിശദീകരണവുമായി ജയറാം രമേശ് 'ദൈവം വിളിച്ചത് കൊണ്ട് അവരെ സ്വര്‍ഗത്തിലേക്ക് അയച്ചു'; ഇടുക്കിയില്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ മകന് അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ്നാടിനെ മാറ്റണം; മുഖ്യമന്ത്രി സി ജോസഫ് വിജയ് ഓണം ആഘോഷിക്കാം; ഓഗസ്റ്റ് 21ലെ എട്ടാം ക്ലാസ് പരീക്ഷ മാറ്റി കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി ആലപിച്ചു ---- facebook comment plugin here ----- LatestKeralaഗർഭിണികളായ പോലീസുകാർക്ക് ആശ്വാസം; യൂണിഫോം പരിഷ്കരിച്ചു, കാക്കി സൽവാറും ഷാളും ധരിക്കാംNationalസ്വാതന്ത്ര്യദിനാഘോഷം; കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചുKerala'ദൈവം വിളിച്ചത് കൊണ്ട് അവരെ സ്വര്‍ഗത്തിലേക്ക് അയച്ചു'; ഇടുക്കിയില്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ മകന്Keralaഓണം ആഘോഷിക്കാം; ഓഗസ്റ്റ് 21ലെ എട്ടാം ക്ലാസ് പരീക്ഷ മാറ്റിNationalഅഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ്നാടിനെ മാറ്റണം; മുഖ്യമന്ത്രി സി ജോസഫ് വിജയ്Nationalസോണിയ കൈ കാണിച്ചത് കസേര കൊണ്ടുവരാന്‍; വന്ദേമാതരം പാടുന്നത് ആരും തടഞ്ഞിട്ടില്ല; വിശദീകരണവുമായി ജയറാം രമേശ്Keralaപ്രവാസികള്‍ക്ക് തിരിച്ചടി; ഓണാവധിക്കുശേഷം വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് പത്ത് ഇരട്ടിയോളം ഉയര്‍ത്തി