Connect with us

Kerala

ആദ്യ ജയം മന്ത്രി ടി പി രാമകൃഷ്ണന്

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്ത് ആദ്യ ജയംകുറിച്ച് മന്ത്രി ടി പി രാമകൃഷ്ണന്‍. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തില്‍ നിന്നാണ് ടി പി രാമകൃഷ്ണന്‍ 5033 വോട്ടിന് വിജയിച്ചത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ അല്‍പ്പം പിന്നില്‍ പോയിരുന്നെങ്കിലും പതിയെ കുതിച്ച് യു ഡി എഫിന്റെ സി എച്ച് ഇബ്രാഹീംകുട്ടിയെ മലര്‍ത്തിയടിക്കുകയായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിഭക്ഷം കൂട്ടിയാണ് ഇത്തവണ ടി പി രാമകൃഷ്ണന്‍ വിജയിച്ചിരിക്കുന്നത്.

 

---- facebook comment plugin here -----

Latest