Kerala
പി എസ് സി സമരക്കാരുമായി ഇന്ന് വൈകിട്ട് ഉദ്യോഗസ്ഥതല ചര്‍ച്ച
തിരുവനന്തപുരം | പി എസ് സി സമരക്കാരുമായുള്ള ഉദ്യോഗസ്ഥതല ചര്‍ച്ച ഇന്ന് വൈകിട്ട് 4.30ന് നടക്കും. എല്‍ ജി എസ്, സി പി ഒ ഉദ്യോഗാര്‍ഥികളുമായാണ് ചര്‍ച്ച. ആഭ്യന്തര സെക്രട്ടറിയും എ ഡി ജി പിയും ചര്‍ച്ചയില്‍ പങ്കെടുക്കും.
നേരത്തെ, ചര്‍ച്ചക്കുള്ള കത്തുമായി സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലില്‍ എത്തിയിരുന്നു.
---- facebook comment plugin here -----