Connect with us

Kerala

യൂത്ത്‌ലീഗ് ദേശീയ പ്രസിഡന്റ് രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ് ഗഫാര്‍ രാജി വച്ചു. ഇന്ന് പുലര്‍ച്ചെയോടെ ലീഗ് ദേശീയ പ്രസിഡന്റിന് ഇത് സംബന്ധിച്ച കത്ത് അയച്ചു. മുസ്ലിം ലീഗ് നേതൃത്തോടുള്ള വിയോജിപ്പാണ് രാജിക്ക് കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. ദേശീയ രാഷ്ട്രീയ വിഷയങ്ങളില്‍ ലീഗ് ഒളിച്ചോടുന്നതായ പരാതികള്‍ അദ്ദേഹത്തിന് നേരെയുണ്ട്. സാബര്‍ ഗഫാര്‍ പാര്‍ട്ടി വിട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

---- facebook comment plugin here -----

Latest