Kerala
ഡാമുകൾ നിറഞ്ഞുകവിയുന്നു; എട്ട് ഡാമുകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം | ആശങ്ക ഉയര്‍ത്തി സംസ്ഥാനത്തെ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് അപകടകരമായി ഉയരുന്ന എട്ട് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇടുക്കിയിലെ പൊന്മുടി, കോഴിക്കോട് കുറ്റ്യാടി കക്കയം, തൃശൂര്‍ പൊരിങ്ങല്‍ക്കുത്ത്, ഇടുക്കി കല്ലാര്‍കുട്ടി, ഇടുക്കി എരട്ടയൂര്, ഇടുക്കി ലോവര്‍ പെരിയാര്‍, പത്തനംതിട്ട മൂഴിയൂര്, ഇടുക്കി കല്ലാര്‍ ഡാമുകളിലാണ് റെ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ഡാമുകളില്‍ റെഡ് ലെവലിന് മുകളിലാണ് ജലനിരപ്പ്.
മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നുണ്ട്.
---- facebook comment plugin here -----