Connect with us

Kerala

ഇടുക്കിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

കോട്ടയം | സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ അജിതന്‍(55) ആണ് മരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ചെറുതോണിയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന ഭാര്യയില്‍നിന്നാണ് ഇദ്ദേഹത്തിന് രോഗം പിടിപെട്ടത്. ഹൃദ്രോഗബാധിതനായിരുന്നു

---- facebook comment plugin here -----

Latest