Kerala
തമിഴ്നാട്ടില്‍ മിനി ബസ് ലോറിയുമായി കൂട്ടിയിടിച്ചു; മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
ചെന്നൈ | മലയാളികള്‍ സഞ്ചരിച്ച മിനി ബസ് ലോറിയുമായി കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തമിഴ്നാട്ടിലെ കാരൂരിലാണ് അപകടമുണ്ടായത്.
ബെംഗളൂരുവില്‍ കുടുങ്ങിയ നഴ്സിംഗ്, ഐ ടി വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. കോട്ടയം, ഇടുക്കി ജില്ലകളിലുള്ളവര്‍ക്കാണ് പരുക്കേറ്റതെന്നാണ് വിവരം.
---- facebook comment plugin here -----