Gulf
കാസര്‍കോട് കല്ലടക്കുറ്റി സ്വദേശി അബൂദബിയില്‍ മരിച്ചു
അബൂദബി | സജീവ സുന്നി പ്രവര്ത്തകന് കാസര്‍കോട് കല്ലടക്കുറ്റി സ്വദേശി മുഹമ്മദ്കുഞ്ഞി ഹാജി ( 56) ഹൃദയസ്തംഭനം മൂലം അബൂദബിയില്‍ മരിച്ചു. ഭാര്യ: മറിയുമ്മ പഴയകടപ്പുറം. മക്കള്‍: യൂനസ് (അബൂദബി), ഖൈറുന്നിസ, ഖമറുന്നിസ, ആഇശ, ഫാത്വിമ, ഖദീജ, താഹിറ, ഇല്യാസ്, ശുഹൈബ്. സഹോദരിമാര്‍: ഫാത്വിമ, ഖദീജ, അലീമ, സുബൈദ, റുഖിയ, താഹിറ. മരുമക്കള്‍: ഹക്കീം പാണത്തൂര്‍, സിദ്ദീഖ് പഴയകടപ്പുറം, ഷബീര്‍ പാണത്തൂര്‍.
അബൂദബി ഖലീഫ മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മയ്യിത്ത് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
—
---- facebook comment plugin here -----