National
രാജ്യം മുഴുവന്‍ അടച്ചിടണമെന്ന നിര്‍ദേശവുമായി ഐ എം എ
ന്യൂഡല്‍ഹി | കൊവിഡ് രോഗികള്‍ രാജ്യത്ത് വര്‍ധിക്കുന്നതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കണമെങ്കില്‍ രാജ്യം മുഴുവന്‍ അടച്ചിടല്‍ വേണമെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. അടിയന്തര മേഖല ഒഴികെ എല്ലാം അടക്കണം. 18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രം ആശുപത്രിയില്‍ പ്രവേശനം നല്‍കാവൂവെന്നും വീടുകളിലേയും ക്ലിനിക്കുകളിലേയും പരിശോധന ഡോക്ടര്‍മാര്‍ നിര്‍ത്തണമെന്നും ഐ എം എ നിര്‍ദേശിച്ചു. ഇക്കാര്യതതില്‍ കേന്ദ്രം ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
---- facebook comment plugin here -----