Connect with us

National

മുസ്‌ലിങ്ങള്‍ വന്നാലേ മതനിരപേക്ഷമാകൂ എന്ന നിലപാട് ബി ജെ പിക്കില്ല: അമിത് ഷാ

Published

|

Last Updated

ന്യൂഡല്‍ഹി | വിവാദം പേടിച്ച് ശക്തമായ നടപടികളില്‍ നിന്ന് പിന്തിരിയില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചക്ക് മറുപടി പറഞ്ഞു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പലതും തിരുത്താന്‍ കൂടിയാണ് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന് ഷാ പറഞ്ഞു.

ലക്ഷണക്കണക്കിനാളുകള്‍ പൗരത്വത്തിന് അപേക്ഷിക്കും. മുസ്‌ലിങ്ങള്‍ വന്നാലേ മതനിരപേക്ഷമാകൂ എന്ന നിലപാട് ബി ജെ പിക്കില്ല. കോണ്‍ഗ്രസ് എത്ര നാള്‍ ജനങ്ങളെ വിഡ്ഢികളാക്കുമെന്നും അദ്ദേഹം ചോദിച്ചു.

Latest