Kerala
ചീമേനി തുറന്ന ജയിലില്‍ അസിസ്റ്റന്റ് ജയില്‍ വാര്ഡന് മരിച്ച നിലയില്‍
ചെറുവത്തൂര്‍: ചീമേനിയിലെ തുറന്ന ജയിലില്‍ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി.
കൊല്ലം സ്വദേശിയും അസിസ്റ്റന്റ് ജയില്‍ വാര്‍ഡനുമായ സുബുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജയില്‍ കോമ്പൗണ്ടിനകത്ത്, കിടപ്പുമുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം
---- facebook comment plugin here -----