Kerala അയല്‍വാസികള്‍ തമ്മില്‍ സംഘര്‍ഷം: യുവാവ് കുത്തേറ്റ് മരിച്ചു;ഭാര്യ പരുക്കുകളോടെ ആശുപത്രിയില്‍ Published Jan 14, 2019 12:11 pm | Last Updated Jan 14, 2019 12:11 pm By വെബ് ഡെസ്ക് ആലപ്പുഴ: അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ആലപ്പുഴ തലവടി പഞ്ചായത്തില്‍ പുത്തന്‍പറമ്പില്‍ അനില്‍(36)ആണ് മരിച്ചത്. സംഘര്‍ഷത്തിനിടെ പരുക്കേറ്റ ഭാര്യ സന്ധ്യയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. You may like വൈദ്യുതി ഉപഭോഗ നിയന്ത്രണം; മാര്‍ഗനിര്‍ദേശങ്ങളുമായി കെ എസ് ഇ ബി ആറ് ജില്ലകളില്‍ മഴ പെയ്തേക്കും; ശക്തമായ കാറ്റിനും സാധ്യത തിരഞ്ഞെടുപ്പ്: കെജ്രിവാളിന് ജാമ്യം നല്‍കുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി കൊച്ചിയില്‍ നവജാതശിശുവിന്റെ മരണം; ബാലാവകാശ കമ്മീഷന് കേസെടുത്തു റായ്ബറേലിയില്‍ പത്രിക സമര്‍പ്പിച്ച് രാഹുല്‍ തിരഞ്ഞെടുപ്പില്‍ അപരന്മാരെ വിലക്കാനാകില്ല: സുപ്രീം കോടതി ---- facebook comment plugin here ----- LatestEditors Pickഫ്രീസർ തുറക്കുമ്പോൾ കശ്മീർ താഴ്വര കാണുന്നുണ്ടോ? ഇതാവാം കാരണംKeralaഡ്രൈവര്‍ ഓട്ടോറിക്ഷക്കുള്ളില്‍ മരിച്ച നിലയില്‍Career Educationസ്കില്‍ പഠനത്തിന് പുതിയ വഴി തുറക്കും; മേധാവി സ്കില്‍ യൂണിവേഴ്സിറ്റിയുമായി ധാരണാപത്രം ഒപ്പിട്ട് ഹില്‍സിനായിKeralaആറ് ജില്ലകളില്‍ മഴ പെയ്തേക്കും; ശക്തമായ കാറ്റിനും സാധ്യതObituaryഅബുദബിയില്‍ നിന്നും കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിKeralaകൊച്ചിയില്‍ നവജാതശിശുവിന്റെ മരണം; ബാലാവകാശ കമ്മീഷന് കേസെടുത്തുKeralaവൈദ്യുതി ഉപഭോഗ നിയന്ത്രണം; മാര്‍ഗനിര്‍ദേശങ്ങളുമായി കെ എസ് ഇ ബി