National
വിമാനത്തില്‍വെച്ച് ശ്വാസതടസം ; 11മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
ഹൈദരാബാദ്: മാതാപിതാക്കള്‍ക്കൊപ്പം ഖത്തര്‍എയര്‍വേസിന്റെ വിമാനത്തില്‍ സഞ്ചരിക്കവെ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഖത്തല്‍ എയര്‍വേസില്‍ ദോഹയില്‍നിന്നും ഹൈദരാബാദിലേക്ക് വരികയായിരുന്ന ദമ്പതികളുടെ കുഞ്ഞാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്.
ശ്വാസതടസമാണ് മരണകാരണമെന്നറിയുന്നു. അനില്‍ വര്മയെന്നയാളുടെ മകനായ അര്‍ണബ് ആണ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
---- facebook comment plugin here -----