Connect with us

Kerala

മഴ: വെള്ളിയാഴ്ച പ്രത്യേക പ്രാര്‍ഥന നടത്തണമെന്ന് കാന്തപുരം

Published

|

Last Updated

കോഴിക്കോട്: ശക്തമായ മഴയെ തുടര്‍ന്ന് സംഭവിച്ചുകൊണ്ടിരിക്കു പ്രളയം, ഉരുള്‍പൊട്ടല്‍, നാശനഷ്ടങ്ങള്‍, മറ്റു ദുരന്തങ്ങള്‍ എന്നിവയിൽ നിന്ന് രക്ഷ ലഭിക്കാന്‍ നാളെ (വെള്ളി) എല്ലാ മസ്ജിദുകളിലും പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിക്കണമെന്നും ദുരന്തബാധിത പ്രദേശങ്ങളില്‍ ആശ്വാസങ്ങള്‍ എത്തിക്കണമെന്നും സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു.

---- facebook comment plugin here -----

Latest