Connect with us

Kerala

പോലീസ് വകുപ്പില്‍ വന്‍ അഴിച്ചുപണി; ജില്ലാ പോലീസ് മേധാവികള്‍ക്ക് സ്ഥലം മാറ്റം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന പോലീസ് വകുപ്പില്‍ വന്‍ അഴിച്ചുപണി. ജില്ലാ പോലീസ് മേധാവികള്‍ക്ക് സ്ഥലംമാറ്റം. എറണാകുളം റൂറല്‍ എസ്പിയായി രാഹുല്‍ ആര്‍ നായരെ നിയമിച്ചു. യതീഷ് ചന്ദ്രയെ ത്യശൂരും ഡോ.അരുള്‍ ബി ക്യഷ്ണയെ കൊല്ലത്തും പോലീസ് കമ്മീഷണര്‍മാരായി നിയമിച്ചു.

ദേബാശിഷ് ബെഹ്‌റ പാലക്കാടും പ്രതീഷ് കുമാര്‍ മലപ്പുറത്തും ഡോ.ശ്രീനിവാസ് കാസര്‍കോടും എസ് പിമാരായി ചുമതലയേല്‍ക്കും.

Latest