National കര്‍ണാടകയില്‍ വാഹനാപകടത്തില്‍ നാല് മരണം Published Apr 08, 2018 2:49 pm | Last Updated Apr 08, 2018 2:49 pm By വെബ് ഡെസ്ക് ബംഗളുരു: കര്‍ണാടകയില്‍ ഹലിയാല്‍ പട്ടണത്തിന് സമീപം കാറും സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര് മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. You may like സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ മൂന്നിന് തുറക്കും എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍ പൂഞ്ചിൽ വ്യോമസേന വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ല: മന്ത്രി കെ കൃഷ്ണന്‍കുട്ടി താനൂര്‍ കസ്റ്റഡികൊലപാതകം ; പ്രതികളെ റിമാന്‍ഡ് ചെയ്തു കൊച്ചിയില്‍ നവജാതശിശുവിന്റെ മരണം; അമ്മയുടെ മൊഴി എടുക്കുന്നത് വൈകും ---- facebook comment plugin here ----- LatestNationalപൂഞ്ചിൽ വ്യോമസേന വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണംNationalതമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽNationalഎച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍Keralaകൊച്ചിയില്‍ നവജാതശിശുവിന്റെ മരണം; അമ്മയുടെ മൊഴി എടുക്കുന്നത് വൈകുംNationalബൈഡന്റെ അന്യരാജ്യ വിദ്വേഷ പരാമര്‍ശത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍Editors Pickഅരളിപ്പൂവ് കഴിച്ചാണോ പെൺകുട്ടി മരിച്ചത്? അരളി അപകടകരമോ?Keralaതാനൂര്‍ കസ്റ്റഡികൊലപാതകം ; പ്രതികളെ റിമാന്‍ഡ് ചെയ്തു