Kerala
ബാര്‍കോഴക്കേസ്:സിപിഎം ജനങ്ങളോട് മാപ്പ്് പറയണമെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ഇല്ലാത്ത ആരോപണങ്ങളുടെ പേരില്‍ നടത്തിയ സമരങ്ങള്‍ക്ക് സിപിഎം ജനങ്ങളോട് മാപ്പ്് പറയണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
കെഎം മാണി കുറ്റക്കാരനല്ലെന്ന് താന്‍ അന്നേ പറഞ്ഞിരുന്നുവെന്നും യുഡിഎഫ് നിലപാട് ശരിയാണെന്ന് തെളിഞ്ഞുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കെഎം മാണി യുഡിഎഫിലേക്ക് തിരികെ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----