National രാജസ്ഥാനിലെ ബോദ്പൂരില് വ്യോമസേനാ വിമാനം തകര്‍ന്നുവീണു Published Jul 06, 2017 7:33 pm | Last Updated Jul 06, 2017 7:33 pm By വെബ് ഡെസ്ക് ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബോദ്പൂര് ജില്ലയിലെ ബലേസറില് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു. പൈലറ്റുമാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. എ മിഗ് 23 എന്ന പരിശീലന വിമാനമാണ് തകര്‍ന്നത്. സംഭവത്തെ കുറിച്ച് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. You may like വിവാദങ്ങള്‍ക്കിടെ കൊവിഡ് വാക്സീന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ നീക്കം ചെയ്തു സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്ന് സര്‍ക്കാര്‍; മറ്റു വഴികള്‍ നിര്‍ദേശിക്കാന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്കി എസ്എൻസി ലാവ്ലിൻ കേസ് സുപ്രീംകോടതി ഇന്നും പരിഗണിക്കില്ല വാരണാസിയില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാനൊരുങ്ങി ഹാസ്യ നടന് ശ്യാം രംഗീല മുന്നറിയിപ്പില്ലാതെ അവധിയെടുത്തു; 14 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി ഉഷ്ണതരംഗ സാധ്യത ;പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് ആറ് വരെ അവധി ---- facebook comment plugin here ----- LatestNationalവിജയവാഡയില്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം 40കാരന് തൂങ്ങിമരിച്ചുNationalവാരണാസിയില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാനൊരുങ്ങി ഹാസ്യ നടന് ശ്യാം രംഗീലKeralaമുന്നറിയിപ്പില്ലാതെ അവധിയെടുത്തു; 14 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടിKeralaകോഴിക്കോട് സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന പെയിന്റിങ് തൊഴിലാളി മരിച്ചുNationalഎസ്എൻസി ലാവ്ലിൻ കേസ് സുപ്രീംകോടതി ഇന്നും പരിഗണിക്കില്ലKeralaസംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്ന് സര്‍ക്കാര്‍; മറ്റു വഴികള്‍ നിര്‍ദേശിക്കാന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്കിNationalസുപ്രീം കോടതി ബാർ അസോസിയേഷനിൽ മൂന്നിലൊന്ന് സ്ത്രീ സംവരണം നിർബന്ധമാക്കി സുപ്രീം കോടതി