Connect with us

Kannur

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഫോണുകള്‍ കണ്ടെടുത്തു

Published

|

Last Updated

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഫോണുകള്‍ കണ്ടെടുത്തു. രണ്ടു ഫോണുകളാണ് കണ്ടെടുത്ത്. ഏഴാം ബ്ലോക്കുകള്‍ക്ക് പുറത്തു നിന്നാണ് ഫോണുകള്‍ ലഭിച്ചതെന്നാണ് വിവരം. സിം കാര്‍ഡുള്ള ഒരു ഫോണ്‍ സൈബര്‍ സെല്ലിനു കൈമാറി. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന്് ജയില്‍ അധികൃതര്‍ അറിയിച്ചു.

Latest