Connect with us

Ongoing News

ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡയുടെ ഒളിംപിക്‌സ് സ്വപ്ന്ങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡയുടെ ഒളിംപിക്‌സ് സ്വപ്നങ്ങള്‍ക്കു മങ്ങലേല്‍ക്കുന്നു. തോളിനേറ്റ പരിക്കാണ് അദ്ദേഹത്തിന്റെ ഒളിംപിക്‌സ് സാധ്യതകള്‍ക്കു വിലങ്ങുതടിയാകുന്നത്. ഫിറ്റ്‌നസ് വീണ്ടെടുത്തില്ലെങ്കില്‍ വികാസ് റിയോയിലേക്കു പോകില്ലെന്ന് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ വ്യക്തമാക്കി. നിലവിലെ ഏഷ്യന്‍ ഗെയിംസ് ഡിസ്‌കസ് ത്രോ ചാമ്പ്യനാണ് ഗൗഡ.

ആഗസ്റ്റ് 12നാണ് വികാസ് ഗൗഡയുടെ ഒളിംപിക്‌സിലെ മത്സരം നടക്കുന്നത്.

Latest