Business സ്വര്‍ണവില പവന് 120 രൂപ കൂടി 20,920 രൂപയായി Published Feb 11, 2016 4:02 pm | Last Updated Feb 11, 2016 4:02 pm By വെബ് ഡെസ്ക് കൊച്ചി: സ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ച് 20,920 രൂപയായി. 2,615 രൂപയാണ് ഗ്രാമിന്റെ വില. 20,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. Related Topics: gold price You may like റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി ഇന്ന് ഇടക്കാല വിധി പറയും ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരെ ലൈംഗിക പീഡന പരാതി; നിയമോപദേശം തേടി പോലീസ് സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു കോട്ടയത്ത് യുവാവിനെ സിമന്റ് മിക്സറിലിട്ട് കൊലപ്പെടുത്തി; പ്രതി പിടിയില്‍ ജെസ്ന തിരോധാനക്കേസ്; തെളിവുകളും സൂചനകളും പിതാവ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും ---- facebook comment plugin here ----- LatestNationalസിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചുNationalഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരെ ലൈംഗിക പീഡന പരാതി; നിയമോപദേശം തേടി പോലീസ്Keralaജെസ്ന തിരോധാനക്കേസ്; തെളിവുകളും സൂചനകളും പിതാവ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുംNationalറായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിKeralaഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി ഇന്ന് ഇടക്കാല വിധി പറയുംKeralaകോട്ടയത്ത് യുവാവിനെ സിമന്റ് മിക്സറിലിട്ട് കൊലപ്പെടുത്തി; പ്രതി പിടിയില്‍From the printതിരിച്ചെടുത്ത ഹരിത നേതാക്കള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി നൂര്‍ബിന