National സിയാച്ചിനിൽ കാണാതായ സൈനികരെ കണ്ടെത്താൻ പാക് സഹായം ആവശ്യമില്ലെന്ന് ഇന്ത്യ Published Feb 04, 2016 10:03 pm | Last Updated Feb 04, 2016 10:03 pm By വെബ് ഡെസ്ക് ന്യൂഡൽഹി: സിയാച്ചിനിൽ ഹിമപാതത്തിനിടെ കാണാതായ പത്ത് സൈനികരെ കണ്ടെത്താൻ ഇന്ത്യക്ക് പാകം സഹായം ആവശ്യമില്ലെന്ന് സൈന്യം. സെെനികര്‍ ജീവിച്ചിരിപ്പുണ്ടാകുമെന്ന് കരുതുന്നില്ലെന്നും സൈനിക കമാൻഡർ ജനറൽ ഡി എസ് ഹൂഡ പറഞ്ഞു. You may like പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് കരുവന്നൂര്‍: എം എം വര്‍ഗീസിന് വീണ്ടും ഇ ഡി നോട്ടീസ്; മെയ് ഒന്നിന് ഹാജരാവണം 12 സീറ്റുവരെ ലഭിച്ചേക്കും; ഭരണവിരുദ്ധ വികാരം മറികടക്കാനായെന്നും സിപിഎം വിലയിരുത്തല്‍ ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ ടി ജി നന്ദകുമാറിനെതിരെ കേസ് തോമസ് കപ്പ്: ഇന്ത്യ ക്വാര്‍ട്ടറില്‍ 'തലക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നത് കൊടുക്കുന്നതാണോ മാധ്യമധര്‍മ്മം?; നിങ്ങള്‍ കൊത്തിവലിച്ചാലൊന്നും വലിഞ്ഞു പോകില്ല' ---- facebook comment plugin here ----- LatestOngoing Newsഎഫ് സി ഗോവയെ രണ്ട് ഗോളിന് തകര്‍ത്തു; മുംബൈ ഫൈനലില്‍Keralaപ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്Keralaകരുവന്നൂര്‍: എം എം വര്‍ഗീസിന് വീണ്ടും ഇ ഡി നോട്ടീസ്; മെയ് ഒന്നിന് ഹാജരാവണംOngoing Newsതോമസ് കപ്പ്: ഇന്ത്യ ക്വാര്‍ട്ടറില്‍Keralaഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അനുപമയുടെ ജാമ്യാപേക്ഷ തള്ളിKeralaപരുക്കേറ്റ് ചികിത്സയിലായിരുന്ന യുവ പണ്ഡിതൻ നിര്യാതനായിKeralaപതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 21 വര്‍ഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും