Kerala ചെരുപ്പ് വിവാദം: സ്പീക്കറുടെ നടപടി മോശമായിപ്പോയെന്ന് വി എസ് Published Oct 15, 2015 4:07 pm | Last Updated Oct 15, 2015 4:07 pm By വെബ് ഡെസ്ക് തിരുവനന്തപുരം: തന്റെ ഡ്രൈവറെ കൊണ്ടു സ്പീക്കര്‍ ചെരുപ്പഴിപ്പിച്ച സംഭവം മോശമായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. വിഷയത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. You may like മറ്റന്നാൾ മുതല്‍ സംസ്ഥാനത്ത് വേനല്‍ മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ നിർത്താതെ പ്രവർത്തിച്ച് ആറ് മെഷീനുകൾ; 12 മണിക്കൂർ കൊണ്ട് എണ്ണിത്തിട്ടപ്പെടുത്തിയത് 30 കോടി; 'നോട്ടെണ്ണൽ' തുടരുന്നു മാത്യു കുഴല്നാടന് തിരിച്ചടി; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യം വിജിലന്‍സ് കോടതി തള്ളി കര്‍ണാടകയില്‍ മുസ്ലിം വിരുദ്ധ വിദ്വേഷ വീഡിയോ; ജെ പി നദ്ദക്കെതിരെ കേസ് ഫലസ്തീൻ അനുകൂല സമരം; കൊളംബിയ സർവകലാശാല ബിരുദദാന ചടങ്ങ് റദ്ദാക്കി മൂന്നാം ബഹിരാകാശ യാത്രയ്ക്ക് തയ്യാറെടുത്ത് സുനിത വില്യംസ് ---- facebook comment plugin here ----- LatestKeralaമറ്റന്നാൾ മുതല്‍ സംസ്ഥാനത്ത് വേനല്‍ മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകർInternationalഫലസ്തീൻ അനുകൂല സമരം; കൊളംബിയ സർവകലാശാല ബിരുദദാന ചടങ്ങ് റദ്ദാക്കിInternationalപുതിയ വിമാനവാഹിനിക്കപ്പൽ നീറ്റിലിറക്കി ചൈന; ഇന്ത്യക്ക് ഭീഷണിയാകുമോ?Keralaചലച്ചിത്ര സംവിധായകൻ ഹരികുമാർ അന്തരിച്ചുInternationalമൂന്നാം ബഹിരാകാശ യാത്രയ്ക്ക് തയ്യാറെടുത്ത് സുനിത വില്യംസ്Editors Pickനോ ഡയറ്റ് ദിനം എന്തിന്?Nationalനിർത്താതെ പ്രവർത്തിച്ച് ആറ് മെഷീനുകൾ; 12 മണിക്കൂർ കൊണ്ട് എണ്ണിത്തിട്ടപ്പെടുത്തിയത് 30 കോടി; 'നോട്ടെണ്ണൽ' തുടരുന്നു