Kerala കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി Published Jul 23, 2015 11:22 am | Last Updated Jul 23, 2015 11:22 am By വെബ് ഡെസ്ക് കൊല്ലം: ചിതറയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കോത്തല കൃഷ്ണപ്രസാദത്തില്‍ പ്രസന്നന്, ഭാര്യ ഷൈലജ, മകന് ഗോപീകൃഷ്ണന് എന്നിവരാണ് മരിച്ചത്. ജീവനൊടുക്കിയതാണന്ന് പ്രാഥമിക നിഗമനം. You may like 'രാഷ്ട്രീയ എതിരാളികളെ കാണുമ്പോള്‍ അവസാനിക്കുന്നതാണ് പ്രത്യയശാസ്ത്ര ബോധമെന്നത് പൈങ്കിളി സങ്കല്‍പ്പമാണ്';ഇപി ജയരാജന് പാര്‍ട്ടി പിന്തുണ 12 സീറ്റുവരെ ലഭിച്ചേക്കും; ഭരണവിരുദ്ധ വികാരം മറികടക്കാനായെന്നും സിപിഎം വിലയിരുത്തല്‍ 'തലക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നത് കൊടുക്കുന്നതാണോ മാധ്യമധര്‍മ്മം?; നിങ്ങള്‍ കൊത്തിവലിച്ചാലൊന്നും വലിഞ്ഞു പോകില്ല' ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്; അന്തിമ കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് തോമസ് കപ്പ്: ഇന്ത്യ ക്വാര്‍ട്ടറില്‍ ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അനുപമയുടെ ജാമ്യാപേക്ഷ തള്ളി ---- facebook comment plugin here ----- LatestKeralaകരുവന്നൂര്‍: എം എം വര്‍ഗീസിന് വീണ്ടും ഇ ഡി നോട്ടീസ്; മെയ് ഒന്നിന് ഹാജരാവണംOngoing Newsതോമസ് കപ്പ്: ഇന്ത്യ ക്വാര്‍ട്ടറില്‍Keralaഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അനുപമയുടെ ജാമ്യാപേക്ഷ തള്ളിKeralaപരുക്കേറ്റ് ചികിത്സയിലായിരുന്ന യുവ പണ്ഡിതൻ നിര്യാതനായിKeralaപതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 21 വര്‍ഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയുംKeralaഭിന്നശേഷിക്കാരിയായ 15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവിന് 106 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷKeralaലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്; അന്തിമ കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്