Kerala മലബാര്‍ സിമന്റ്സിലെ നാല് ഉദ്യോഗസ്ഥരുടെ സസ്പെന്ഷന് പിന്‍വലിച്ചു Published Jun 11, 2015 10:36 pm | Last Updated Jun 11, 2015 10:36 pm By വെബ് ഡെസ്ക് തിരുവനന്തപുരം: മലബാര്‍ സിമന്റ്്സിലെ നാല് ഉദ്യോഗസ്ഥരുടെ സസ്പെന്ഷന് പിന്‍വലിച്ചു. പ്രകാശ് ജോസഫ്, അബ്ബാസ്, സുലൈമാന്‍, ശശികുമാര്‍ എന്നിവരുടെ സസ്പെന്‍ഷനാണു പിന്‍വലിച്ചത്. ഫ്ളൈ ആഷ് കരാറില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണു പ്രകാശ് ജോസഫ്. You may like റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി ഇന്ന് ഇടക്കാല വിധി പറയും ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരെ ലൈംഗിക പീഡന പരാതി; നിയമോപദേശം തേടി പോലീസ് സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു കോട്ടയത്ത് യുവാവിനെ സിമന്റ് മിക്സറിലിട്ട് കൊലപ്പെടുത്തി; പ്രതി പിടിയില്‍ ജെസ്ന തിരോധാനക്കേസ്; തെളിവുകളും സൂചനകളും പിതാവ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും ---- facebook comment plugin here ----- LatestNationalസിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചുNationalഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരെ ലൈംഗിക പീഡന പരാതി; നിയമോപദേശം തേടി പോലീസ്Keralaജെസ്ന തിരോധാനക്കേസ്; തെളിവുകളും സൂചനകളും പിതാവ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുംNationalറായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിKeralaഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി ഇന്ന് ഇടക്കാല വിധി പറയുംKeralaകോട്ടയത്ത് യുവാവിനെ സിമന്റ് മിക്സറിലിട്ട് കൊലപ്പെടുത്തി; പ്രതി പിടിയില്‍From the printതിരിച്ചെടുത്ത ഹരിത നേതാക്കള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി നൂര്‍ബിന