Kerala
കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ല;പന്ന്യന്‍ രവീന്ദ്രന്
കോട്ടയം: ധനമന്ത്രി കെ എം മാണിയേ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുവാന്‍ അനുവദിക്കില്ലെന്ന് സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. പോലീസല്ല പട്ടാളം വന്നാലും മാണി ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്നും തങ്ങള്‍ പ്രതിരോധിക്കും. തങ്ങള്‍ക്ക് ആരുടെയും ഔദാര്യം വേണ്ടായെന്നും സിപിഐ വ്യക്തിത്വമുള്ള പാര്‍ട്ടിയാണെന്നും പന്ന്യന്‍ പറഞ്ഞു.
---- facebook comment plugin here -----