Connect with us

National

മോദി കെജ്‌രിവാളിനെ വിളിച്ച് അഭിനന്ദിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാളിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ചായ സല്‍ക്കാരത്തിനും മോദി കെജ്‌രിവാളിനെ ക്ഷണിച്ചു. ഡല്‍ഹി നിയമ സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിക്കുന്നതായും ഡല്‍ഹിയുടെ വികസനം ഉറപ്പാക്കാന്‍ അദ്ദേഹത്തിന് കഴിയട്ടേയെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

---- facebook comment plugin here -----

Latest