Malappuram
റേഷന്‍കാര്‍ഡ്-ഫോട്ടോഎടുക്കല്‍
തിരൂരങ്ങാടി: താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ പുതിയ റേഷന്‍ കാര്‍ഡിനുള്ള ഫോട്ടോയെടുക്കല്‍ തിയതി എഡി നമ്പര്‍ ഫോട്ടോയെടുക്കുന്ന കേന്ദ്രം എന്നിവ താഴെ കൊടുക്കുന്നു. ഈമാസം ഒമ്പത് എഡി നമ്പര്‍ 125 ജി യു പി സ്കൂള്‍ കോവിലപ്പാറ അടിവാരം, 126 ജി എല്‍ പി സ്കൂള്‍ ചേറൂര്, 141 ഇര്‍ശാദുല്‍ അനാം ഇരിങ്ങല്ലൂര്‍ പറപ്പൂര് , 143 ഹിദായത്തുസ്വിബ്യാന് സുന്നീ മദ്രസ പാലാണി.
ഈമാസം 10ന് 145,146 ഐയുഎച്ച്എസ് പറപ്പൂര്,147 ഹിദായത്തുസ്വിബ്യാന് മദ്രസ തെക്കേകുളമ്പ്, 148 ജിയുപി സ്കൂള്‍ തെക്കേകുണ്ട്.
ഈമാസം 11ന് 131 എംഎച്എല്പി സ്കൂള്‍ കുറ്റൂര്‍ നോര്‍ത്ത്, 69 തഅ്ലീമുസ്വിബ്യാന്‍ മദ്രസ പുകയൂര്‍ കുന്നത്ത്,70/71 ജിയുപിസ്കൂള് കക്കാടംപുറം, 72,69,73,76 മന്ഹജുല്ഉലൂം മദ്രസ.
ഈമാസം 12ന് 77,74 പഞ്ചായത്ത് സാംസ്കാരിക നിലയം കാരച്ചിന,75,71 മന്‍ഹജുല്‍ ഉലൂം മദ്രസ ചെങ്ങാനി, 76 എ എംഎല്‍പി സ്കൂള്‍ തോട്ടശ്ശേരിയറ.
ഈമാസം 13ന് 64 ജി എല്‍ പി സ്കൂള്‍ മമ്പുറം, 65 നിബ്രാസുല്ഇസ്ലാം മദ്രസ കൊളപ്പുറം സൗത്ത്, 66 ജിഎച്എസ് കൊളപ്പുറം,67,68 എയുപിസ്കൂള്‍ ഇരുമ്പുചോല.
ഈമാസം 14ന് 86 ജിയുപിസ്കൂള് പറമ്പില്‍പീടിക, 87,89 തഅ്ലീമുസ്വിബ്യാന്‍ മദ്റസ വരപ്പാറ, 88 ഐ എസ് യു പി എസ് പറച്ചിനപ്പുറായ, 90 അല്‍ഫലാഹ് ഇ എം സ്കൂള്‍ ഉങ്ങുങ്ങല്‍, 94 എ കെ എഎച്ച് എം യു പി സ്കൂള്‍ ചാത്തറത്തൊടി.