Connect with us

Techno

സെല്‍ഫിയെടുക്കും മുമ്പ് ഈ കോഴ്‌സ് പഠിക്കൂ

Published

|

Last Updated

സെല്‍ഫി തരംഗത്തിന്റെ കാലമാണിന്ന്. എന്നാല്‍ പലപ്പോഴും സെല്‍ഫികള്‍ പുറത്ത് കാണിക്കാന്‍ പറ്റാത്ത അബദ്ധങ്ങളാവാറുണ്ട്. ഇതിന് പരിഹാരമാവുകയാണ് ലണ്ടനിലെ സിറ്റി ലിറ്റ് കോളേജ് തുടങ്ങിയ പുതിയ കോഴ്‌സ്. ഒരു മാസമാണ് കോഴ്‌സിന്റെ കാലാവധി. 160 ഡോളര്‍ ഏകദേശം പതിനായിരത്തോളം രൂപയാണ് കോഴ്‌സ് ഫീസ്.

---- facebook comment plugin here -----

Latest