National
കിരണ്‍ കുമാര്‍ ഐഎസ്ആര്‍ഒ ചെയര്മാന്
ന്യൂഡല്‍ഹി; ഐഎസ്ആര് ഒ ചെയര്‍മാനായി എസ് കിരണ്‍കുമാറിനെ നിയമിച്ചു. അഹമ്മദാബാദിലെ സ്പേസ് ഡയറക്ടറായിരുന്നു കിരണ്‍കുമാര്‍.
ചെയര്മാന് സ്ഥാനത്തുനിന്നും ഡോ. കെ രാധാകൃഷ്ണന് കഴിഞ്ഞ ഡിസംബര്‍ 31 ന് സ്ഥാനമൊഴിഞ്ഞിരുന്നു. കഴിഞ്ഞ ആഗസ്റ്റ്ില് കാലാവധി അവസാനിച്ചിരുന്നുവെങ്കിലും ഡിസംബര്‍ 31 വരെ കാലാവധി നീട്ടിനല്‍കുകയായിരുന്നു.
---- facebook comment plugin here -----