Eranakulam
ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഒ രാജഗോപാല്‍
കൊച്ചി: ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒ രാജഗോപാല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. നാമ നിര്‍ദേശ പത്രികയില്‍ ഭാര്യയുടേയും മകന്റെയും സ്വത്ത് വിവരം ചേര്‍ത്തിരുന്നില്ലെന്നും ഇത് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായ ഒ രാജഗോപാലിനെ തോല്‍പ്പിച്ചാണ് ശശി തരൂര്‍ തിരുവനന്തപുരത്തുനിന്ന് വിജയിച്ചത്.
---- facebook comment plugin here -----